Surprise Me!

താരപ്രചാരകനല്ലെന്ന പ്രചരണത്തിനെതിരെ വിഎസ് | Oneindia Malayalam

2019-04-09 1 Dailymotion

v s achuthanandan on cpm star campaigners<br />കേരളത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താന്‍ സജീവമല്ലെന്ന വാര്‍ത്തകള്‍ക്കും ആക്ഷേപങ്ങള്‍ക്കുമെതിരെ സിപിഎമ്മിന്‍റെ സമുന്നതനായ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. സിപിഎം താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് താന്‍ പുറത്തായി എന്ന വാര്‍ത്തകളെ വിഎസ് അച്യുതാനന്ദന്‍ തള്ളിക്കളയുന്നു.<br />

Buy Now on CodeCanyon